തുരങ്കത്തിനുള്ളിൽ കുടുങ്ങി ചെന്നൈ മെട്രോ ട്രെയിൻ
ചെന്നൈ : തുരങ്കപാതയ്ക്കുള്ളിൽ കുടുങ്ങി ചെന്നൈ മെട്രോ ട്രെയിൻ. ചൊവ്വാഴ്ച അതിരാവിലെയാണ് സംഭവം നടന്നത്. തുരങ്കത്തിനുള്ളിൽ ട്രെയിൻ നിന്നു പോയതിനെ തുടർന്ന് ട്രെയിനിലെ വൈദ്യുതി ബന്ധവും നിലയ്ക്കുകയായിരുന്നു. ...

