കേരളത്തിൽ കാലവർഷം ഈ ആഴ്ച ദുർബലം; അടുത്ത ആഴ്ച ശക്തി പ്രാപിക്കും;
തിരുവനന്തപുരം: കേരളത്തിൽ ദുർബലമായ കാലവർഷം അടുത്ത ആഴ്ചയോടെ ശക്തി പ്രാപിക്കാൻ സാധ്യത. ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം ഒഡീഷ പശ്ചിമബംഗാൾ തീരത്തിനു മുകളിൽ ദുർബലമായതോടെയാണ് കേരളത്തിൽ മഴയുടെ ശക്തി ...