അനുമതിയില്ലാതെ ഉപയോഗിക്കുന്ന എയര്‍ഹോണുകള്‍ പിടിച്ചെടുത്ത് മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ റോഡ് റോളര്‍ കയറ്റി നശിപ്പിക്കണം : മന്ത്രി കെ.ബി ഗണേഷ് കുമാർ
തിരുവനന്തപുരം :- അനധികൃത എയര്‍ഹോണുകള്‍ക്കെതിരെ കർശന നടപടിയുമായി മോട്ടര്‍വാഹന വകുപ്പ്. ഇന്നലെ മുതൽ ആരംഭിച്ച പരിശോധന ഈ മാസം 19 വരെ പരിശോധന നടത്താനാണ് നിർദേശം. കഴിഞ്ഞ ദിവസം ...
