ആറ് വയസുകാരിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മ!. കൊലയ്ക്ക് പിന്നിൽ കുടുംബ പ്രശ്നങ്ങൾ.
കൊച്ചി :- കോതമംഗലം നെല്ലിക്കുഴിയിൽ 6 വയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊന്നത് രണ്ടാനമ്മ. കൊലയ്ക്ക് പിന്നിൽ കുടുംബ പ്രശ്നങ്ങളെന്ന് പൊലീസ്. ഭർത്താവിൻ്റെ ആദ്യ ബന്ധത്തിലുള്ള കുട്ടി തൻ്റെ സ്വന്തം ...