വീട്ടുകാരുമായി അകൽച്ചയിൽ കഴിഞ്ഞിരുന്ന വൃദ്ധന്റെ 75 ലക്ഷം ഡെപ്പോസിറ്റ് തുക തട്ടിയെടുക്കാൻ മുത്തൂറ്റ് മിനി ഗോൾഡ്’സ്ഥാപനത്തിലെ വനിതാ മാനേജർ കൊട്ടേഷൻ കൊടുത്ത് വൃദ്ധനെ കൊലപ്പെടുത്തി
കൊല്ലം : 80കാരൻ കാറിടിച്ച് മരിച്ച സംഭവം അപകടമല്ലെന്ന് തെളിഞ്ഞു. ഇദ്ദേഹത്തിന്‍റെ 76 ലക്ഷം നിക്ഷേപം തട്ടിയെടുക്കാൻ മുത്തൂറ്റ് മിനി ഗോൾഡ് ശാഖയിലെ വനിതാ മാനേജർ അടക്കമുള്ളവർ ...