എൻജിനീയറിങ് വിദ്യാർഥികളുടേതു മുങ്ങിമരണമെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്; ദേഹത്തു മീൻകൊത്തിയ മുറിവുകൾ
മുട്ടം : എൻജിനീയറിങ് വിദ്യാർഥികളുടേതു മുങ്ങി മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മൂന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥി ഇടുക്കി മുരിക്കാശ്ശേരി കൊച്ചുകരോട്ട് ഡോണൽ ഷാജി (22), സൈബർ ...