പോലീസ് സ്റ്റേഷനില്‍ നിന്ന് എംഡിഎംഎ കേസിൽ പിടിയിലായ പ്രതിയുടെ പഴ്സിലുണ്ടായിരുന്ന പണം കാണാതായി; എസ്ഐക്കെതിരേ അന്വേഷണം.
കോഴിക്കോട് :- പോലീസ് സ്റ്റേഷനില്‍നിന്ന് എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം കാണാതായ സംഭവത്തില്‍ എസ്ഐയെ തത്സ്ഥാനത്തുനിന്ന് സ്ഥലംമാറ്റി അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുൻപ് കോഴിക്കോട് റൂറലിലെ നാദാപുരം സബ് ...
