നഗർ ഹവേലി തെരഞ്ഞെടുപ്പിൽ അട്ടിമറി?? എതിരില്ലാതെ 75% സീറ്റുകളിലും ജയിച്ച് ബിജെപി ; വിജയത്തിന് പിന്നാലെ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചു.
മുംബൈ: ദാദ്ര നഗർ ഹവേലിയിലും ദാമൻ ദിയുവിലും തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വൻ വിജയത്തിന് പിന്നാലെ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് ...
