വേലി തന്നെ വിളവ് തിന്നുന്നോ ?. ; 5 ലക്ഷം കൈക്കൂലി, മോഷണമുതല്‍ അടിച്ചുമാറ്റി; ഇൻസ്‌പെക്ടർ അറസ്റ്റിൽ…
നാഗർകോവിൽ :- കൈക്കൂലി കേസിൽ നാഗർകോവിൽ നേഷമണി നഗർ പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടറായ അൻപ് പ്രകാശിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ...
