വിദേശ രാജ്യങ്ങളിലെ കപ്പലുകളിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിപ്പ് നടത്തിയ പ്രതി പോലീസ് പിടിയിൽ
ആലപ്പുഴ: വിദേശ രാജ്യങ്ങളിലെ കപ്പലുകളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ കേരളാ പോലീസ് പിടികൂടി. മഹാരാഷ്ട്ര നാസിക്കിലെ ശ്രീറാംപൂർ സ്വദേശിയായ അനിൽ ഭഗവാൻ ...