സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവം; അജ്ഞാതൻ ആവശ്യപ്പെട്ടത് ഒരു കോടി രൂപ; വെളിപ്പെടുത്തലുമായി വീട്ടുജോലിക്കാരി
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ്റെ വീട്ടിൽ അതിക്രമിച്ച് കയറിയ അജ്ഞാതൻ ഒരു കോടി രൂപ ആവശ്യപ്പെട്ടതായി വീട്ടുജോലിക്കാരി പൊലീസിന് മൊഴി നൽകി. വെളുപ്പിന് രണ്ടര ...