ഹിമാചലിൽ മേഘ വിസ്ഫോടനം; ഡാം തകർന്നു: കുളുവിൽ ബഹുനില കെട്ടിടം തകർന്നുവീണു. വീഡിയോ ദൃശ്യങ്ങൾ കാണാം.
ഹിമാചല്‍ പ്രദേശ് : കനത്ത മഴയില്‍ മലാനയിലെ പൻഡോഹ് ഡാം തകർന്നു. പാർവതി നദിയിലെ ഡാം തകർന്നതോടെ പരിസര പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. തീരങ്ങളില്‍ താമസിക്കുന്നവർ എത്രയും ...