നെടുമങ്ങാട് ആംബുലൻസ് കത്തിച്ച സംഭവം ; എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസ്
തിരുവനന്തപുരം : നെടുമങ്ങാട് ഡിവൈഎഫ്ഐയുടെ ആംബുലൻസിന് കത്തിച്ച സംഭവത്തിൽ എസ്ഡിപിഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. മുല്ലശ്ശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് എസ്ഡിപിഐ ...

