നേപ്പാളിൽ വിമാന അപകടം; അപകടം നടന്നത് ടേക്ക് ഓഫിനിടെ; അഞ്ചുപേർ മരിച്ചു.
കാഠ്മണ്ഡു: നേപ്പാളിൽ വിമാന അപകടം ഉണ്ടായതിനെ തുടർന്ന് അഞ്ചുപേർ മരിച്ചു. അപകടത്തിൽപ്പെട്ട അഞ്ചുപേരുടെയും മൃതദേഹം കണ്ടെത്തിയതായി നേപ്പാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാഠ്മണ്ഡൂവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ...