നേത്രാവതി എക്സ്പ്രസ്സില് വെള്ളം ചോദിച്ചെത്തിയ യാത്രക്കാരന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച പാൻട്രി ജീവനക്കാരൻ അറസ്റ്റില്.
പാലക്കാട് :- നേത്രാവതി എക്സ്പ്രസ്സില് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന യാത്രക്കാരന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച് പൊള്ളിച്ച സംഭവത്തില് പാൻട്രി ജീവനക്കാരനായ പ്രതി അറസ്റ്റില്. മുംബൈ സ്വദേശിയായ 24 ...
