പുതുവർഷം കുടിച്ച് ആഘോഷിക്കാം; പുതുവത്സരരാവിൽ ( ഇന്ന് ) ബാറുകളുടെ സമയം 12 മണി വരെ നീട്ടി സർക്കാർ ഉത്തരവ്.
തിരുവനന്തപുരം :- സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 31ന് ബാറുകളുടെ പ്രവര്‍ത്തന സമയം ഒരു മണിക്കൂര്‍ നീട്ടി സര്‍ക്കാര്‍ ഉത്തരവ്. ആയതിനാൽ ഇന്ന് രാത്രി 12 വരെ ...

