നിപ്പ ഭീതിയിൽ വലഞ്ഞ് പഴം വിപണി; വഴിയോര കച്ചവടക്കാർ പ്രതിസന്ധിയിൽ; കയറ്റുമതിയിലും വൻ ഇടിവ്.
തിരുവനന്തപുരം : ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് നിപ്പ വൈറസ് സാന്നിധ്യം കണ്ടെത്തിയതോടെ പഴവിപണിയില്‍ പ്രതിസന്ധി. പഴംതീനി വവ്വാലുകളാണ് നിപ്പ പടര്‍ത്തുന്നതെന്ന വിദഗ്ധരുടെ വാക്കുകളാണ് പഴം വിപണിക്ക് അപ്രതീക്ഷിത തിരിച്ചടിയാകുന്നത്. ...