പ്രാദേശിക നൂതനാശയദാതാക്കളെ സർക്കാർ തേടുന്നു.. സംസ്ഥാന സർക്കാരിന്റെ വണ്‍ ലോക്കൽ ഗവൺമെന്റ് വൺ ഐഡിയ(OLOI) പ്രോഗ്രാം
സംസ്ഥാന സർക്കാരിന്റെ വണ്‍ ലോക്കൽ ഗവൺമെന്റ് വൺ ഐഡിയ(OLOI) പ്രോഗ്രാമിന്റെ ഭാഗമായി പ്രാദേശിക നൂതനാശയദാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചിരിക്കുന്നു. നിങ്ങൾ ഒരു പ്രാദേശിക പ്രശ്നപരിഹാരത്തിനുതകുന്ന സമർത്ഥമായ ഒരു ...