പിണറായി സ്തുതിയിൽ വിശദീകരണവുമായി ചാണ്ടി ഉമ്മൻ; രാഷ്ട്രീയപരമായി എതിർപ്പ് തുടരും.
കോട്ടയം : ഉമ്മൻചാണ്ടി അനുസ്മരണവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംസാരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി ചാണ്ടി ഉമ്മൻ. താൻ സംസാരിച്ചത് രാഷ്ട്രീയവേദിയില്‍ അല്ലെന്നും അവിടെ രാഷ്ട്രീയം ...