വ്യാജ ഐഡന്റിറ്റി രേഖയിലൂടെ ദാതാക്കളെ രോഗികളുടെ ബന്ധുക്കളാക്കി; സമ്പന്നരായ ബർമീസ് രോഗികൾക്കായി മ്യാന്മറിൽ യുവാക്കളെ അവയവദാനത്തിന് പ്രേരിപ്പിച്ചു; അപ്പോളോ ആശുപത്രിക്കെതിരായ ആരോപണത്തിൽ റിപ്പോർട്ട് തേടി കേന്ദ്രം
ന്യൂഡൽഹി: മസ്തിഷ്ക മരണമെന്ന റിപ്പോർട്ടിൻ മേൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന്റെ അവയവങ്ങൾ വിദേശികൾക്ക് കൈമാറ്റം ചെയ്ത വാർത്ത മാസങ്ങൾക്ക് മുമ്പാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ ...