കുട്ടിയെ തട്ടിക്കൊണ്ടുപോയ മൂന്നു പ്രതികൾ പിടിയിൽ
കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നുപേർ കസ്റ്റഡിയിൽ. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായത്. ചാത്തന്നൂർ സ്വദേശികളാണ് അറസ്റ്റിലായത്. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടു ...