പാലായെ നയിക്കാൻ 21 വയസുകാരി; ദിയ പുളിക്കക്കണ്ടം ചെയര്പേഴ്സണ് സ്ഥാനാര്ത്ഥി; പുളിക്കക്കണ്ടം പിന്തുണ യുഡിഎഫിന്.
പാലാ : - പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണ യുഡിഎഫിന്. ബിനുവിന്റെ മകള് ദിയ പുളിക്കകണ്ടം ആദ്യ ടേമില് ചെയർപേഴ്സണ് ആവും. കോണ്ഗ്രസ്സ് വിമതനായ രാഹുല് വൈസ് ചെയർപേഴ്സണ് ...


