ജപ്തിക്കായി ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തിയ വീട്ടമ്മ ഗുരുതരാവസ്ഥയിൽ.
പാലക്കാട് :- ജപ്തി ഭയന്ന് വീട്ടമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു. പാലക്കാട് പട്ടാമ്പിയിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. കീഴായൂര്‍ സ്വദേശി ജയ(48)യാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഷൊര്‍ണൂരിലെ സഹകരണ അര്‍ബന്‍ ...