2025നെ വരവേൽക്കാൻ ഒരുങ്ങി അക്ഷരനഗരി; കോട്ടയം വടവാതൂർ ബണ്ട് റോഡിൽ 50 അടി ഉയരത്തിൽ കൂറ്റൻ പാപ്പാഞ്ഞി ഉയർന്നു
കോട്ടയം: കോട്ടയം ജില്ലയിലെ ഏറ്റവും വലിയ പുതുവത്സരാഘോഷം ഒരുക്കി കോട്ടയത്തെ, വടവാതൂർ ബണ്ട് റോഡിൽ ഇത്തവണയും കൂറ്റൻ പാപ്പാഞ്ഞി തയ്യാറായി. ഡിസംബർ 31 ന് രാത്രി 12 ...