ജവാൻ ഹോട്ടലിൽ ക്ഷേത്രക്കുളത്തിൽ നിന്ന് വരിയായി ആമകളെത്തി ഉപ്പുമാവും വടയും പഴംപൊരിയും കഴിച്ച് മടങ്ങും
തൃശ്ശൂർ : നഗരത്തിൽ പാറമേക്കാവ് ക്ഷേത്രത്തിനു സമീപമുള്ള ജവാൻ ഹോട്ടൽ രാത്രി ഏഴരയ്ക്ക് അടയ്ക്കും. ലൈറ്റ് അണച്ചാലുടൻ ക്ഷേത്രക്കുളത്തിൽ നിന്ന് വരിവരിയായി ആമകളെത്തും. ഹോട്ടലിന് പുറത്ത് നിലത്ത് ...