കാറിനു മുന്നിലേക്ക് കുതിച്ചുചാടി കടുവ, അലറി വിളിച്ച് യാത്രക്കാർ ; പീരുമേട് പരുന്തുംപാറയിൽ കാറിനു കുറുകെ ചാടിയ കടുവയുടെ വീഡിയോ വൈറൽ
ഇടുക്കി :- പീരുമേട് പരുന്തുംപാറയിൽ യുവാക്കൾ സഞ്ചരിച്ച കാറിനു മുന്നിലേക്ക് കുതിച്ചു ചാടി കടുവ. https://youtube.com/shorts/12PTM-JdSm0?si=BmsF3SQhjZ6vy1td ഇന്നലെ പുലർച്ചെയാണ് വിനോദസഞ്ചാരികളുടെ കാറിന് മുമ്പിലൂടെ കടുവ റോഡ് മുറിച്ച് ...