‘ഇതാണോ നീതി ; ഇത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; വിമർശനവുമായി നടി പാർവതി തിരുവോത്ത്
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിനെ അടക്കം കുറ്റവിമുക്തനാക്കിയ വിധിയിൽ രൂക്ഷ വിമർശനവുമായി നടി പാർവതി തിരുവോത്ത് രംഗത്ത്. ഇത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ ...
