കുറുപ്പന്തറയിൽ നിയന്ത്രണം വിട്ട ലോറി വർക്ക്ഷോപ്പിൻ്റെ മതിലിലേയ്ക്ക് ഇടിച്ചു കയറി
കോട്ടയം: ഏറ്റുമാനൂർ - വൈക്കം റോഡിൽ കുറുപ്പന്തറ പഴയമഠം കവലയിൽ നിയന്ത്രണം വിട്ട ലോറി വർക്ക് ഷോപ്പിന്റെ മതിലിലേക്ക് ഇടിച്ചു കയറി അപകടം. എറണാകുളത്തു നിന്നും കൊട്ടാരക്കരയിലേക്ക് ...