പെരിയ ഇരട്ടക്കൊലക്കേസ്; ആറ് വര്‍ഷം; കോടതി വിധി ഇന്ന്
ആറുവർഷത്തിലേറെ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ പെരിയ ഇരട്ടക്കൊലപാതക കേസിൽ കോടതി വിധി ഇന്ന്. സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ പ്രകമ്പനങ്ങളുണ്ടാക്കിയ കേസിൽ രണ്ട് വർഷത്തിലേറെ നീണ്ട വിചാരണക്കൊടുവിലാണ് വിധി പറച്ചിൽ. ...