തൃശ്ശൂരിലെ പെട്രോൾ പമ്പിന് തീ പിടിച്ചത് 30 മീറ്റർ അകലെയുള്ള സിഗരറ്റ് കുറ്റിയിൽ നിന്ന്
തൃശ്ശൂർ : വാഴക്കോട് പെട്രോള്‍ പമ്പില്‍ തീപ്പിടിത്തം. എച്ച്.പിയുടെ ഏജൻസിയിലുള്ള വാഴക്കോട് ഖാൻ പെട്രോള്‍ പമ്പിലാണ് ചൊവ്വാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ തീ പിടിച്ചത്. തീ വളരെപ്പെട്ടെന്ന് ...