സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ തിങ്കളാഴ്ച ഉച്ച വരെ അടച്ചിട്ട് സമരം പ്രഖ്യാപനവുമായി ഓള്‍ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സ്.
തിരുവനന്തപുരം :- സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും തിങ്കളാഴ്ച രാവിലെ 6 മുതല്‍ 12 വരെ അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സ് അറിയിച്ചു. ...