യുദ്ധ വിമാനം ‘തേജസ് ‘ തകർന്നു മരിച്ച പൈലറ്റ് നമൻഷിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
ദുബായ് : വ്യോമാഭ്യാസത്തിനിടയിൽ യുദ്ധ വിമാനം ‘തേജസ് ‘ തകർന്നു മരിച്ച വ്യോമസേന വിംഗ് കമാൻഡർ നമൻഷ് സ്യാലിന്റെ(37) ഭൗതികശരീരം ഇന്ന് ദില്ലിയിലെത്തിക്കും. ഹിമാചൽ പ്രദേശിലെ കംഗ്ര ...
