പ്ലേ സ്കൂളിൽ അധ്യാപികമാരുടെ വാഷ്റൂമിലെ ബൾബ് സോക്കറ്റിനുള്ളിൽ തിളക്കം, പറഞ്ഞിട്ടും ആർക്കും ഒരു അനക്കമില്ല, കുടുങ്ങിയത് സ്ഥാപനത്തിലെ ഡയറക്ടർ
നോയിഡ : നോയിഡ സെക്ടർ 70ൽ പ്രവർത്തിക്കുന്ന ലേൺ വിത്ത് ഫൺ എന്ന പ്ലേ സ്കൂളിലാണ് സംഭവം. സ്കൂളിൽ അധ്യാപികമാരുടെ വാഷ് റൂമിനുള്ളിൽ രഹസ്യ ക്യാമറ വെച്ച ...