ഏറ്റുമാനൂരിൽ വീട്ടമ്മയെ ആക്രമിച്ച കേസിൽ അന്യസംസ്ഥാന സ്വദേശി അറസ്റ്റിൽ
ഏറ്റുമാനൂർ: വീട്ടമ്മയെ ആക്രമിച്ച കേസിൽ ബാംഗ്ലൂർ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂർ സ്വദേശിയായ വിജയ് (25) ആണ് ഏറ്റുമാനൂർ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം യുവാവ് റൂമിന് ...