യുവാവിനെയും വനിതാ കോൺസ്റ്റബിളിനെയും ദുരൂഹസാഹചര്യത്തിൽ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; എസ് ഐയുടെ ഫോണും പേഴ്സും തടാകക്കരയിൽ.
തെലുങ്കാന :- ദുരൂഹ സാഹചര്യത്തിൽ വനിതാ കോണ്‍സ്റ്റബിളിന്‍റെയും സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ യുവാവിന്‍റെയും മരണം. കമറെഡ്ഡി ജില്ലയിലെ അഡ്ലൂർ എല്ലാറെഡ്ഡി തടാകത്തിലാണ് മരിച്ച നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ ...