കോട്ടയം ജില്ലയിൽ ഇന്ന് (18/ 12/2024) തീക്കോയി,തൃക്കൊടിത്താനം, തെങ്ങണ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ;
കോട്ടയം: ജില്ലയിൽ (18/12/2024) ഇന്ന് നിരവധി സ്ഥലങ്ങളിൽ മുടങ്ങും. വൈദ്യുതി വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തീക്കോയി ടൗൺ,BSNL, TTF എന്നീ ...