സംസ്ഥാനതലത്തിൽ വീണ്ടും സ്വർണ്ണം നേട്ടം : കോട്ടയം ജില്ലയ്ക്കായി പവർലിഫ്റ്റിംഗിൽ മത്സരിച്ച ദമ്പതികളായ സോളമൻ തോമസും ക്രിസ്റ്റി സോളമനും സ്വർണ്ണ മെഡൽ കരസ്ഥമാക്കി
കോട്ടയം : കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഗെയിംസ് 2024 ൽ കോട്ടയം ജില്ലയ്ക്കായി മത്സരിച്ച സോളമൻ തോമസും ഭാര്യ ക്രിസ്റ്റി സോളമനും സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കി. ഡിസംബർ ...