ഡൽഹിയിലെ വെള്ളം കയറിയ പ്രസ് ക്ലബ്ബിൽ ഇരുന്നു മദ്യപിക്കുന്ന മാധ്യമപ്രവർത്തകരുടെ ചിത്രങ്ങൾ ചർച്ചയാകുന്നു:
ഡൽഹി : മഴ കനത്തതോടെ ഡല്‍ഹിയില്‍ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. എന്നാല്‍ മുട്ടോളം വെള്ളത്തിലും രണ്ടെണ്ണം അടിക്കുന്ന പതിവ് ശീലം മുടക്കാനാവില്ലെന്ന നിലയിലാണ് രാജ്യതലസ്ഥാനത്തെ ചില മാധ്യമപ്രവര്‍ത്തകര്‍. അത്തരമൊരു ...