തുർക്കിയെ വീഴ്ത്തി പോർച്ചുഗൽ പ്രീക്വാർട്ടറിൽ;
ഡോർട്മുണ്ട് ∙ യൂറോയിലെ ‘അസിസ്റ്റ് ലീഡറായി’ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റെക്കോർഡിട്ട മത്സരത്തിൽ തുർക്കിക്കെതിരെ പോർച്ചുഗലിന് വൻജയം (3–0). മാഞ്ചസ്റ്റർ സിറ്റി താരം ബെർണാഡോ സിൽവ ...
ഡോർട്മുണ്ട് ∙ യൂറോയിലെ ‘അസിസ്റ്റ് ലീഡറായി’ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റെക്കോർഡിട്ട മത്സരത്തിൽ തുർക്കിക്കെതിരെ പോർച്ചുഗലിന് വൻജയം (3–0). മാഞ്ചസ്റ്റർ സിറ്റി താരം ബെർണാഡോ സിൽവ ...
ടെക്സാസ്: കോപ്പ അമേരിക്കയിൽ സമനിലക്കളി. ഗ്രൂപ്പ് എ യിലെ ചിലിയും പെറുവും തമ്മിലുള്ള മത്സരമാണ് ഗോൾരഹിത സമനിലയിൽ കലാശിച്ചത്. മൈതാനത്ത് മുൻ ചാമ്പ്യൻമാരായ രണ്ടുടീമുകൾക്കും കാര്യമായ മുന്നേറ്റം ...
പാല - തൊടുപുഴ റോഡിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞു 15 പേർക്ക് പരിക്ക്. ബെംഗളുരു - തിരുവല്ല - ആലപ്പുഴ റോഡിൽ സർവീസ് നടത്തുന്ന സൂരജ് ...
ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ കാട്ടാംപാക്ക് എവർഗ്രീൻ യോഗ ക്ലബ് ടീം വടക്കേനിരപ്പ്, ...
തിരുവനന്തപുരം: സംസ്ഥാനത്തെ കാലവർഷം ശക്തമാകുന്നു, വരും ദിവസങ്ങളിൽ കേരളത്തിൽ അതി തീവ്രമഴയ്ക്ക് സാധ്യത, ഇടുക്കിയിലും വടക്കൻ ജില്ലകളിലും കൂടുതൽ മഴ ലഭിക്കും, മലയോര തീരദേശ മേഖലയിൽ ഉള്ളവർ ...
ഏറ്റുമാനൂർ: വീട്ടമ്മയെ ആക്രമിച്ച കേസിൽ ബാംഗ്ലൂർ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂർ സ്വദേശിയായ വിജയ് (25) ആണ് ഏറ്റുമാനൂർ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം യുവാവ് റൂമിന് ...
കണ്ണൂർ സ്റ്റേഷനിലാണ് പോലീസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഇടുക്കി സ്വദേശിയായ സി.പി.ഓ. ആണ് പോലീസ് സ്റ്റേഷനിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കയറിനിന്ന് ബെഞ്ചിന്റെ കാലൊടിഞ്ഞ് പോലീസുകാരൻ നിലത്ത് വീഴുകയായിരുന്നു ...
ഏറ്റുമാനൂർ പട്ടിത്താനത്ത് കാറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക് കോട്ടയം സംക്രാന്തി സ്വദേശി നിഷാന്തിനാണ് (29) പരിക്കേറ്റത്. രാവിലെ 9 മണിയോടെ പട്ടിത്താനത്താണ് അപകടം ഉണ്ടായത്. എതിർ ദിശകളിൽ ...
മലപ്പുറം : നിലമ്പൂരിൽ 16 കാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ 19കാരന് 5 വർഷം തടവും 5000 രൂപ പിഴയും വിധിച്ചു കോടതി, പോത്തൻകല്ല് സ്വദേശി ...
ഇന്ന് ലോക സംഗീത ദിനം നമ്മുടെ ഹൃദയത്തെ ആനന്ദത്തിൽ ആറാടിച്ച ജീവിച്ചിരിക്കുന്നതും മൺമറഞ്ഞുപോയതുമായ എല്ലാ സംഗീതജ്ഞന്മാരെയും മനസ്സാൽ സ്മരിച്ചു കൊണ്ട്, ഏവർക്കും ഈ ദിനം സംഗീത സാന്ദ്രമാവട്ടെ ...
© 2023 Prime Media - Developed By webkit Solution