തിരുവനന്തപുരത്ത് വാടകവീട്ടിലെ കിടപ്പുമുറിയിൽ നിന്ന് കണ്ടെടുത്തത് 20 കിലോ കഞ്ചാവ്: ഭർത്താവ് ഓടി രക്ഷപ്പെട്ടു; ഭാര്യ പിടിയിൽ.
തിരുവനന്തപുരം : ദമ്പതികള്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്ന് 20 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. കഞ്ചാവ് കടത്തു സംഘത്തിലെ അംഗങ്ങളായ ആര്യനാട് പറണ്ടോട് സ്വദേശി മനോജ് ...