Tag: primemediaonline

ഹിമാചലിൽ മേഘ വിസ്ഫോടനം; ഡാം തകർന്നു:  കുളുവിൽ ബഹുനില കെട്ടിടം തകർന്നുവീണു. വീഡിയോ ദൃശ്യങ്ങൾ കാണാം.

ഹിമാചലിൽ മേഘ വിസ്ഫോടനം; ഡാം തകർന്നു: കുളുവിൽ ബഹുനില കെട്ടിടം തകർന്നുവീണു. വീഡിയോ ദൃശ്യങ്ങൾ കാണാം.

ഹിമാചല്‍ പ്രദേശ് : കനത്ത മഴയില്‍ മലാനയിലെ പൻഡോഹ് ഡാം തകർന്നു. പാർവതി നദിയിലെ ഡാം തകർന്നതോടെ പരിസര പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. തീരങ്ങളില്‍ താമസിക്കുന്നവർ എത്രയും ...

വയനാട്ടിൽ തകർന്നു കിടന്ന വീടിനുള്ളിൽ നിന്ന് നാലു പേരെ ജീവനോടെ രക്ഷപ്പെടുത്തി:

വയനാട്ടിൽ തകർന്നു കിടന്ന വീടിനുള്ളിൽ നിന്ന് നാലു പേരെ ജീവനോടെ രക്ഷപ്പെടുത്തി:

വയനാട് : മഹാദുരന്തഭൂമിയായി മാറിയ വയനാട്ടില്‍ നിന്നും ആശ്വാസ വാർത്ത. രക്ഷാപ്രവർത്തനത്തിന്റെ നാലാം ദിവസം സൈന്യത്തിന്റെ തിരച്ചിലില്‍ നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി. രണ്ട് സ്ത്രീകളെയും രണ്ട് ...

ഡൽഹിയിലെ വെള്ളം കയറിയ പ്രസ് ക്ലബ്ബിൽ ഇരുന്നു മദ്യപിക്കുന്ന മാധ്യമപ്രവർത്തകരുടെ ചിത്രങ്ങൾ ചർച്ചയാകുന്നു:

ഡൽഹിയിലെ വെള്ളം കയറിയ പ്രസ് ക്ലബ്ബിൽ ഇരുന്നു മദ്യപിക്കുന്ന മാധ്യമപ്രവർത്തകരുടെ ചിത്രങ്ങൾ ചർച്ചയാകുന്നു:

ഡൽഹി : മഴ കനത്തതോടെ ഡല്‍ഹിയില്‍ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. എന്നാല്‍ മുട്ടോളം വെള്ളത്തിലും രണ്ടെണ്ണം അടിക്കുന്ന പതിവ് ശീലം മുടക്കാനാവില്ലെന്ന നിലയിലാണ് രാജ്യതലസ്ഥാനത്തെ ചില മാധ്യമപ്രവര്‍ത്തകര്‍. അത്തരമൊരു ...

വയനാട്ടിലെ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനായി സൈന്യം നിർമ്മിച്ച ബെയ്‌ലി പാലം തുറന്നുകൊടുത്തു. വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി.

വയനാട്ടിലെ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനായി സൈന്യം നിർമ്മിച്ച ബെയ്‌ലി പാലം തുറന്നുകൊടുത്തു. വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി.

വയനാട് : മുണ്ടക്കൈയിലേക്കുള്ള പ്രവേശന മാര്‍ഗമായ ഏക പാലം ഉരുള്‍പൊട്ടലില്‍ തകര്‍ന്നിരുന്നു. സൈന്യം നിര്‍മ്മിച്ച താത്കാലിക പാലത്തിലൂടെയും വടം കെട്ടിയുമാണ് ഇതുവരെ ദുരന്തഭൂമിയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിയതും കുടുങ്ങിക്കിടന്നവരെ ...

മുഖ്യമന്ത്രി വയനാട്ടിലേക്ക് പുറപ്പെട്ടു; കൂടെ ചീഫ് സെക്രട്ടറിയും ഡിജിപിയും

മുഖ്യമന്ത്രി വയനാട്ടിലേക്ക് പുറപ്പെട്ടു; കൂടെ ചീഫ് സെക്രട്ടറിയും ഡിജിപിയും

കോഴിക്കോട് : ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കാനും ഉദ്യോഗസ്ഥ, സർവകക്ഷി യോഗങ്ങളിൽ പങ്കെടുക്കാനും വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് യാത്ര തിരിച്ചു. വ്യോമസേനയുടെ ...

വയനാട് ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യ മു​ണ്ട​ക്കൈ പ്ര​ദേ​ശ​ത്തെ ചൂ​ര​ല്‍​മ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യി സൈ​ന്യം നി​ര്‍​മി​ക്കു​ന്ന ബെ​യ്‌​ലി പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍.

വ​യ​നാ​ട് : ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യ മു​ണ്ട​ക്കൈ പ്ര​ദേ​ശ​ത്തെ ചൂ​ര​ല്‍​മ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യി സൈ​ന്യം നി​ര്‍​മി​ക്കു​ന്ന ബെ​യ്‌​ലി പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍. ക​ര​സേ​ന​യു​ടെ അം​ഗ​ങ്ങ​ളാ​ണ് പാ​ലം നി​ര്‍​മ്മി​ക്കു​ന്ന​ത്. ഉ​ച്ച​യ്ക്ക് മു​മ്പ് ...

പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ഓഗസ്റ്റ് 01 ന് അവധി പ്രഖ്യാപിച്ചു

പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ഓഗസ്റ്റ് 01 ന് അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച ( ഓഗസ്റ്റ് 01 ) എറണാകുളം, വയനാട്, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, ഇടുക്കി, ...

കേരളത്തിന് എല്ലാ പിന്തുണയും കൊടുത്ത് ഒപ്പം ഉണ്ടാകും: കേന്ദ്രത്തിനെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി അമിത് ഷാ

കേരളത്തിന് എല്ലാ പിന്തുണയും കൊടുത്ത് ഒപ്പം ഉണ്ടാകും: കേന്ദ്രത്തിനെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി അമിത് ഷാ

  വയനാട് : ഉരുള്‍പൊട്ടല്‍ സംബന്ധിച്ച്‌ കേരള സർക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേന്ദ്രമന്ത്രി അമിത് ഷാ. ഇതുസംബന്ധിച്ച്‌ ജൂണ്‍ 23ന് രണ്ട് തവണയാണ് കേന്ദ്രം കേരളത്തിന് മുന്നറിയിപ്പ് ...

കേരളത്തിലെ 13 ജില്ലകളിലും ഉരുൾപൊട്ടൽ സാധ്യതയെന്നും, 10 ജില്ലകളിൽ കൂടുതൽ സാധ്യത എന്നും പഠന റിപ്പോർട്ടുകൾ

കേരളത്തിലെ 13 ജില്ലകളിലും ഉരുൾപൊട്ടൽ സാധ്യതയെന്നും, 10 ജില്ലകളിൽ കൂടുതൽ സാധ്യത എന്നും പഠന റിപ്പോർട്ടുകൾ

തിരുവനന്തപുരം : 2018, 2019, 2021 വർഷങ്ങളില്‍ കേരളത്തിലുണ്ടായ വിനാശകരമായ പ്രളയങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍ സാധ്യത വർധിച്ചതായി വിവിധ പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തിലെ 13 ...

12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (ജൂലൈ 31) അവധി

12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (ജൂലൈ 31) അവധി

ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ബുധനാഴ്ച (ജൂലൈ 31) കോട്ടയം, എറണാകുളം, വയനാട്, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ...

Page 40 of 51 1 39 40 41 51

FOLLOW US

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.