വയനാട്ടിലെ ഉരുൾപൊട്ടലിൽ 126 പേർ മരിച്ചു, 48 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
വയനാട്ടിലെ ഉരുൾപൊട്ടലിൽ 126 പേർ മരിച്ചു, 48 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മരിച്ചവരിൽ കുട്ടികളും. നിരവധി പേരെ കാണാനില്ല. കരസേനയുടെ 130 അംഗ സംഘം വയനാട്ടിലേക്ക്. ചൂരൽ മലയിൽ ...
വയനാട്ടിലെ ഉരുൾപൊട്ടലിൽ 126 പേർ മരിച്ചു, 48 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മരിച്ചവരിൽ കുട്ടികളും. നിരവധി പേരെ കാണാനില്ല. കരസേനയുടെ 130 അംഗ സംഘം വയനാട്ടിലേക്ക്. ചൂരൽ മലയിൽ ...
സംസ്ഥാനത്ത് അതിശക്തമായ മഴയെ തുടര്‍ന്ന് അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം അടച്ചു. ജില്ലയില്‍ പീച്ചി, വാഴാനി, പെരിങ്ങല്‍ക്കുത്ത്, പൂമല, അസുരന്‍കുണ്ട്, പത്താഴക്കുണ്ട് ഡാമുകള്‍ തുറന്നതായും കലക്ടര്‍ അറിയിച്ചു. ...
വയനാട്ടിൽ ഉരുൾപൊട്ടൽ മരണം 49 ആയി; നിരവധി പേർക്ക് പരുക്ക്, നൂറിലധികം പേർ ക്യാമ്പിൽ. 18 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പ്രതികൂലമായ കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് കനത്ത വെല്ലുവിളിയാകുന്നു. നിരവധി ...
വയനാട് : മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽമലയിലും വൻ ഉരുൾപൊട്ടൽ. പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് ഒരുൾപൊട്ടിയത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെ വീണ്ടും ഉരുൾപൊട്ടി.കുട്ടികളടക്കം ...
തിരുവനന്തപുരം : സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (30 ജൂലൈ) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. തൃശൂർ, ...
“ചട്ടം തൻ കടമയെ സെയ്യും” മലപ്പുറം : ഇൻസ്റ്റാഗ്രാമിൽ പോലീസ് സ്റ്റേഷന്റെ മുന്നിലൂടെ അനധികൃതമായി മണൽ കടത്തുന്നത് റീൽസ് ഇട്ട ഏഴംഗസംഘം നിലമ്പൂർ പോലീസിന്റെ പിടിയിൽ. പ്രതികളിൽ ...
തൃശൂർ: തൃശ്ശൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ ധന്യ മോഹൻ 2019 മുതൽ തൻ്റെ സഹോദരൻ്റെയും പിതാവിൻ്റെയും അടക്കം അഞ്ച് അക്കൗണ്ടുകളിലേക്ക് ...
സാധാരണമായി മനുഷ്യ കുട്ടികൾ പല്ലില്ലാതെയാണ് ജനിക്കാറുള്ളത്. കുട്ടികൾ വളരുന്നതനുസരിച്ച് ആണ് പല്ലുകൾ ഉണ്ടാവുന്നത്. ചെറുപ്പത്തിൽ പാൽപല്ലുകൾ വന്ന് പോയിട്ടാണ് സ്ഥിരമായുള്ള പല്ലുകൾ വരാറ്. ഒരു വ്യക്തിക്ക് അവരുടെ ...
ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല! വളർത്തുമൃഗങ്ങളോടുള്ള സ്നേഹംകൊണ്ട് അവയെ വാങ്ങിക്കുവാൻ ലക്ഷങ്ങൾ വരെ മുടക്കാൻ തയ്യാറായിട്ടുള്ള ആളുകളാണ് നമ്മളിൽ ...
പാരീസ്: ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യക്ക് നല്ല തുടക്കം. പൂള്‍ ബിയിലെ ആദ്യമത്സരത്തില്‍ ന്യൂസീലന്‍ഡിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യ പരാജയപ്പെടുത്തി. കളി തീരാന്‍ ഒരുമിനിറ്റുമാത്രം ബാക്കിയിരിക്കേ പെനാല്‍ട്ടി ...
© 2023 Prime Media - Developed By webkit Solution