കെ എസ് ആർ ടി സി ബസ് ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ ടെസ്റ്റ് നടത്തി;
കൊച്ചി: മദ്യപിച്ച് ജോലിക്കെത്തുന്ന ജീവനക്കാരെ പിടികൂടാൻ കെഎസ്ആർടിസി നടത്തിയ ബ്രത്ത് അനലൈസർ ടെസ്റ്റിന് വിധേയരായവരെല്ലാം ഫിറ്റ്. കോതമംഗലം ഡിപ്പോയിൽ ആണ് ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് വനിതാ ...