ഇന്ന് സ്വർണ വില കത്തിക്കയുന്നു, ചരിത്രത്തിലാദ്യമായി പവന് 2,160 രൂപ ഒറ്റയടിക്ക് കുതിച്ചുയർന്നു.
തിരുവനന്തപുരം : ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. കേരളത്തിൽ ഇന്ന് ഒരു ഗ്രാമിന് 270 രൂപ വർദ്ധിച്ച് 8560 രൂപയായി. പവന് 2160 രൂപ ...