കൈക്കൂലി വാങ്ങുന്നതിനിടയിൽ കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ; മണ്ണുകടത്ത് കേസിൽ പിടിയിലായ കോൺട്രാക്ടറിൽ നിന്നാണ് കൈക്കൂലി വാങ്ങിയത്.
കൊച്ചി :- കൈക്കൂലി വാങ്ങുന്നതിനിടെ മുളവുകാട് സ്റ്റേഷനിലെ പൊലീസുകാരൻ വിജിലൻസ് പിടിയിലായി. സിപിഒ അനൂപിനെയാണ് വിജിലൻസ് പിടികൂടിയത്. അനധികൃതമായി മണ്ണ് കടത്തിയതിനെ തുടർന്ന് കോൺട്രാക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ...