പാറശാല ഷാരോണ്‍ വധക്കേസില്‍ വിധി നാളെ; കാമുകി ഗ്രീഷ്മയും അമ്മയും അമ്മാവനും അടക്കം മൂന്ന് പ്രതികൾ
കാമുകനെ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയ പാറശാല ഷാരോണ്‍ വധക്കേസിൻ്റെ വിധി നാളെ. കേസിൽ ഷാരോണിന്‍റെ കാമുകിയായിരുന്ന ഗ്രീഷ്മയും അമ്മയും അമ്മാവനുമടക്കം മൂന്ന് പ്രതികള്‍. ഗ്രീഷ്മ ചതിച്ചെന്ന് ...