പാക്കിസ്ഥാന്റെ വെള്ളംകുടി മുട്ടും; കുനാർ നദിയിൽ ഡാം നിർമിക്കാൻ ഉത്തരവിട്ട് താലിബാൻ
ന്യൂഡൽഹി :- കുനാർ നദിയിൽ ഡാം നിർമിച്ച് പാക്കിസ്ഥാനിലേക്കുള്ള വെള്ളമൊഴുക്ക് എത്രയും വേഗം തടയാൻ അഫാഗാനിലെ താലിബാൻ ഭരണകൂടം ഉത്തരവിട്ടു. ജലവിഭവ മന്ത്രി മുല്ല അബ്ദുൽ ലത്തീഫ് ...


