കടുവയെ കൊല്ലാതെ കൊണ്ടുപോകാന്‍ സമ്മതിക്കില്ല; പടക്കം പൊട്ടിച്ചാണ് തിരച്ചിൽ നടത്തുന്നത്, ജനങ്ങളെ പറ്റിക്കുന്നു.
മാനന്തവാടി :- ജനങ്ങളുടെ ജീവന് ഭീഷണിയായ കടുവയെ വെടിവച്ച് കൊല്ലണമെന്ന ആവശ്യത്തിലുറച്ച് പഞ്ചാരക്കൊല്ലിയിലെ നാട്ടുകാർ പ്രതിഷേധത്തിൽ. പ്രിയദർശിനി എസ്റ്റേറ്റ് ഓഫിസിനു മുന്നിലാണ് നാട്ടുകാരുടെ പ്രതിഷേധം. കടുവയെ പിടിക്കാൻ ...