നൊമ്പരമായി 9 വയസുകാരന്‍ ശ്രീതേജ്; കടുത്ത അല്ലു ഫാന്‍; പുഷ്പ എന്ന് വിളിപ്പേര്.
ഹൈദരാബാദ് :- പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കും തിരക്കിലും പെട്ട ഒന്‍പത് വയസ്സുകാരന്‍ ശ്രീതേജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാവ് രേവതി സംഭവ ദിവസം തന്നെ ...