ചോദ്യപ്പേപ്പർ ചോർച്ചയിൽ അന്വേഷണം വൈകുന്ന സാഹചര്യത്തിൽ അന്യേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
തിരുവനന്തപുരം :- ചോദ്യപ്പേപ്പർ ചോർച്ചയിൽ അന്വേഷണം വൈകുന്ന സാഹചര്യത്തിൽ അന്യേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പത്താംക്ലാസ്, പ്ലസ് വൺ ക്രിസ്മസ് പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്നസംഭവത്തിൽ നടപടി വൈകുന്നതിൽ ദുരൂഹത. ...